ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽ

.ഡല്‍ഹി | ബാങ്കോക്കില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 6E1064 വിമാനത്തില്‍ എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച് കസ്റ്റംസ് തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സ് റേ …

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽ Read More

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.2025 നവംബർ 10 തിങ്കളാഴ്ച വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് …

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി Read More

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു.

തൃശൂര്‍ | റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ജൂൺ 29 ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം. . എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് മരിച്ചതെന്നാണ് …

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. Read More

വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

മലപ്പുറം | മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നെടുമുടിയുടെ കാലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചത് . വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പുഞ്ചക്കൊല്ലിയിലെ …

വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് Read More

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. …

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക് Read More