തിരുവനന്തപുരം: വി.ഡി.സതീശൻ പിണറായി സർക്കാരിന്‍റെ ഐശ്വര്യം എന്ന ബോർഡ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലും കന്‍റോണ്‍മെന്‍റ് ഹൗസിനു മുന്നിലും സ്ഥാപിച്ചു. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ വിമർശിച്ചതിനു...
Read full story