ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. നല്ല ഭരണത്തിന്റെ നിബന്ധനകളെ പുനർനിർവചിക്കുന്ന പരിഷ്കാരമാണിതെന്നും അതിന് നയപരമായ സ്തംഭനാവസ്ഥ തടയാനും വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും …

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജെപിസി

ഡല്‍ഹി: ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അംഗങ്ങള്‍.ബില്ലിന്‍റെ സൂക്ഷ്മപരിശോധനയ്ക്കു നിയോഗിച്ച പാർലമെന്‍ററി സമിതിയുടെ ജനുവരി 8ന് ചേർന്ന ആദ്യയോഗത്തില്‍ ഭരണപക്ഷം പിന്തുണച്ചപ്പോള്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജെപിസി Read More

അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി

ഡല്‍ഹി: അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം ബിജെപി തുടങ്ങും. ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു …

അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

.ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് 2024 ഡിസംബർ 17 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് ഡിസംബർ …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും.

ഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പിനു നിർദേശിക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ഡല്‍ഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ആവശ്യമായ …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും. Read More

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബർ 25 മുതല്‍ ഡിസംബർ 23 വരെ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ അടക്കമുള്ള നിയമനിർമാണങ്ങള്‍ പ്രതീക്ഷിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഈ മാസം 25 മുതല്‍ ഡിസംബർ 23 വരെ നടക്കും. ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിനായി 26ന് ലോക്സഭയുടെയും രാജ്യസഭയുടെയും പ്രത്യേക സംയുക്ത സമ്മേളനവും ചേരും. മഹാരാഷ്‌ട്ര, ജാർഖണ്ഡ് …

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബർ 25 മുതല്‍ ഡിസംബർ 23 വരെ Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ : പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ‘ ഒരു ജനാധിപത്യ രാജ്യത്ത്‌ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്നത്‌ പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ . “ഇതിനോട്‌ യോജിക്കാനാവില്ല. ജനാധിപത്യ രാജ്യത്ത്‌ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌ പ്രായോഗികമല്ല. ജനാധിപത്യം നിലനില്‍ക്കണ മെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്‌ …

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ : പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ Read More