കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജൻ (34) ആണ് മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കൊതുമ്പുവള്ളം മറിയാൻ …

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു Read More

മാർബിൾ ഇറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് …

മാർബിൾ ഇറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക് Read More

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു

ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ് …

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു Read More