
റിപ്പോര്‍ട്ട്
ഡിസ്പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് ആഘാതമുണ്ടാക്കുന്നു : മന്ത്രി ആര്‍ ബിന്ദു
By ന്യൂസ് ഡെസ്ക്
•
June 6, 2021
ഉപയോഗിച്ച് വലിച്ചെറിയുക എന്ന രീതിയില്‍ ശീലിച്ചുവരുന്ന ഡിസ്പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തെറ്റായ സംസ്‌കാരത്തിന്റെയും വികസന താല്‍പര്യങ്ങളുടെയും...
Read full story

