റിപ്പോര്‍ട്ട്
കെഎസ്ആർടിസി എസി ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
February 23, 2026
തിരുവനന്തപുരം: നാല് മാസം മുമ്പ് തമിഴ്നാട്ടിലെ സേലത്തിന് സമീപം അപകടത്തിൽപെട്ടതിന് പിന്നാലെ ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് നടത്തിയിരുന്ന ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. ബസ് അപകടത്തിൽപെട്ടതിന് പിന്നാലെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി...
Read full story

