
റിപ്പോര്‍ട്ട്
ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി
By ന്യൂസ് ഡെസ്ക്
•
August 13, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ 13/08/2021 വെള്ളിയാഴ്ച മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. 13/08/2021 വെള്ളിയാഴ്ച മുതല്‍ രാവിലെ ഒൻപത്...
Read full story










