ഓണം കളി കലാകാരന്മാര്‍ ആശങ്കയില്‍
ചാലക്കുടി: അടിസ്ഥാന വിഭാഗങ്ങളുടെ കലാരൂപമായ ഓണംകളി കലാകാരന്മാര്‍ കടുത്ത ആശങ്കയിലാണ്. ദേവകഥകളുമായി പാടിയും ചുവടുവെച്ചും,ജനങ്ങളുടെ കണ്ണിന് കുളിര്‍ പകര്‍ന്ന് ഈ കലാരൂപം മഹാപ്രളയത്തേയും കഴിഞ്ഞ വര്‍ത്തെ മഹാമാരിയേയും അതിജീവിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ പ്രകടനത്തെ നെഞ്ചിലേറ്റുന്ന നൂറുകണക്കിന് കലാകാരന്മാര്‍ ഇതെല്ലാം ഓര്‍മ്മയിലൊതുങ്ങുമോ …
ഓണം കളി കലാകാരന്മാര്‍ ആശങ്കയില്‍ Read More