ഓണം ഫെയറുകള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി
വയനാട് : സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച്ച കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. …
ഓണം ഫെയറുകള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി Read More