ഓണാഘോഷം ഡോക്ടര്‍മാരുള്‍പ്പടെ 50 പേര്‍ക്കെതിരെ കേസെടുത്തു
മുക്കം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയളള 50 ജീവനക്കാര്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തു. മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലാണ് നിയമ വിരുദ്ധമായി ഓണം ആഘോഷിച്ചത്. ഇവിടെ ഡോക്ടര്‍മാരടക്കം 11 പേര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കണ്ടെയിന്‍മെന്‍റ് …