മൂന്നാറില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര
മൂന്നാർ: തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തില്‍ മൂന്നാറില്‍ യുവാവ് സാഹസിക യാത്ര നടത്തി. മൂന്നാർടോപ്പ് സ്റ്റേഷൻ റോഡിലൂടെയായിരുന്നു യുവാവിന്റെ സഞ്ചാരം. ഓടുന്ന കാറില്‍ ഡോറിന്റെ ചില്ല് താഴ്ത്തി ഡോറില്‍ കയറി ഇരുന്നാണ് യുവാവ് സാഹസിക യാത്രനടത്തിയത്. നിറയെ വളവുകളും വീതി കുറവുമുള്ള റോഡിലൂടെയാണ് …
മൂന്നാറില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര Read More