
റിപ്പോര്‍ട്ട്
ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
December 15, 2025
ചേര്‍ത്തല: കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന് (അഞ്ച്) ആണ് മരിച്ചത്. ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം അയല്‍വീട്ടില്‍ കളിക്കുന്നതിനിടയില്‍ ഇരുമ്പുഗേറ്റ് ദേഹത്ത് മറിഞ്ഞുവീഴുകയായിരുന്നു....
Read full story

