തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 31ന്

തിരുവനന്തപുരം: 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള ഉത്തരവിൻമേലുള്ള പുനഃപരിശോധനാ പെറ്റീഷനിൻമേൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തുന്നു. 31ന് വീഡിയോ കോൺഫറൻസ് മുഖേന നടത്തുന്ന തെളിവെടുപ്പിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഫോൺനമ്പർ സഹിതം തപാൽ മാർഗമോ ഇ-മെയിൽ …

തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 31ന് Read More