ഇ​റാ​ന്‍റെ മി​സൈ​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ബു​ദാ​ബി​യി​ലെ സം​ഭ​വ​ത്തി​ൽ മാർച്ച് 26 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​റാ​നി​ൽ നി​ന്ന് തൊ​ടു​ത്ത ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും യു​എ​ഇ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി …

ഇ​റാ​ന്‍റെ മി​സൈ​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു Read More