പണം തട്ടിപ്പ് നടത്തിയ നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു.
തിരുവനന്തപുരം : റദ്ദാക്കിയ രസീത് ഉപയോഗിച്ച പണം തട്ടിപ്പ് നടത്തിയ നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു. കക്കൂട്ടം സോണല്‍ ഓഫീസിലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ അനില്‍കുമാറിനെയാണ് മേയറുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ചെയ്‌തത്. 2019-20 കാലയളവില്‍ റോഡ് കട്ടിംഗിനായി ഒടുക്കുന്ന …
പണം തട്ടിപ്പ് നടത്തിയ നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു. Read More