പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
അടിമാലി: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ പടയറ വീട്ടിൽ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 21/03/22 …
പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി Read More