മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും
തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കൊല്ലത്തും. വൈകിട്ട് നാലിന് പത്തനംതിട്ടയിലുമാണ് സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലടക്കമുളള പ്രമുഖരുമായി കൂടിക്കാഴ്ച നടകത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച …
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും Read More