
റിപ്പോര്‍ട്ട്
എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയ്ക്ക് മുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കും
By ന്യൂസ് ഡെസ്ക്
•
December 19, 2020
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയ്ക്ക് മുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. എന്നാൽ സിലബസ് മുഴുവന്‍ പഠിപ്പിക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ അറിയിച്ചു. ഒഴിവാക്കേണ്ട പാഠഭാഗങ്ങൾ...
Read full story

