മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുത്; നിയന്ത്രണവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഡി.എം.ഒമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഉത്തരവ് ഇറങ്ങിയത്. സര്‍ക്കാരില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നാണ് …
മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുത്; നിയന്ത്രണവുമായി ആരോഗ്യവകുപ്പ് Read More