ഇന്ന് മാർച്ച് 8; അന്താരാഷ്‌ട്ര വനിതാദിനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കി വനിതാ പോലീസ് ഉദ്യോഗസ്ഥർ

​ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച്‌ ഇന്ന് (മാർച്ച് 8) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ സുരക്ഷാ ചുമതല വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക്. ഗുജറാത്തിലെ നവസരി ജില്ലയില്‍ ലഖ്പ്തി ദീദി സമ്മേളനത്തിലാണു പ്രധാനമന്ത്രി ഇന്നു പങ്കെടുക്കുക. ഇതാദ്യമായാണ് പ്രധാനമന്ത്രിക്ക് വനിതകള്‍ മാത്രമായി സുരക്ഷയൊരുക്കുന്നത്. …

ഇന്ന് മാർച്ച് 8; അന്താരാഷ്‌ട്ര വനിതാദിനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കി വനിതാ പോലീസ് ഉദ്യോഗസ്ഥർ Read More