
റിപ്പോര്‍ട്ട്
യാത്രക്കാരന് നിയമ വിരുദ്ധമായി അനുമതി നിഷേധിച്ചു: ഒമാന്‍ എയര്‍വേസ് നഷ്ടപരിഹാരം നല്‍കണം
By ന്യൂസ് ഡെസ്ക്
•
September 3, 2022
കൊച്ചി: യാത്രക്കാരന് നിയമ വിരുദ്ധമായി അനുമതി നിഷേധിച്ച വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പി.വി. അജിത് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിമാനക്കമ്പനിയുടെ സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാല്‍ ഉപഭോക്താവിന്...
Read full story

