ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണം: ജില്ലാ കളക്ടര്‍
ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഡിജിറ്റല്‍ റിസര്‍വേ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഓമല്ലൂര്‍ വില്ലേജില്‍ നടന്നു വരുകയാണ്. ഫീല്‍ഡ് …
ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണം: ജില്ലാ കളക്ടര്‍ Read More