പത്തനംതിട്ട: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിഴ

പത്തനംതിട്ട: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ, മാലിന്യം കത്തിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കുമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങള്‍, ചന്ത, ജലാശയങ്ങള്‍, നീരുറവകള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പാടില്ല. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവ …

പത്തനംതിട്ട: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിഴ Read More