എട്ട് ദിവസം കൊണ്ട് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ സൈക്കിള്‍ യാത്ര: റെക്കോര്‍ഡിട്ട് 17കാരന്
മുംബൈ: എട്ട് ദിവസം കൊണ്ട് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് 17 കാരന്റെ അതിവേഗ സൈക്കിള്‍ യാത്ര. ഇന്ത്യയിലുടനീളം ഏറ്റവും വേഗത്തിലുള്ള സൈക്കിള്‍ യാത്ര എന്ന റെക്കോര്‍ഡാണ് ഓം മഹാജന് എന്ന 17കാരന് ഇതിലൂടെ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് …
എട്ട് ദിവസം കൊണ്ട് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ സൈക്കിള്‍ യാത്ര: റെക്കോര്‍ഡിട്ട് 17കാരന് Read More