ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
ബീഹാർ ദിവസം പ്രമാണിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. “ബീഹാർ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. മഹത്തായ ഭൂതകാലത്തിനും സമ്പന്നമായ സംസ്കാരത്തിനും പ്രത്യേക സ്വത്വമുള്ള ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നത് …
ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ Read More