ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
റിപ്പോര്‍ട്ട്

ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

By ന്യൂസ് ഡെസ്ക് March 22, 2021
ബീഹാർ ദിവസം പ്രമാണിച്ചു്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ബിഹാറിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.  "ബീഹാർ ദിനത്തിൽ  സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. മഹത്തായ ഭൂതകാലത്തിനും സമ്പന്നമായ സംസ്കാരത്തിനും പ്രത്യേക സ്വത്വമുള്ള ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നത്...
Read full story