ശ്രീജേഷിന് രണ്ട് കോടി, ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും 5 ലക്ഷം രൂപ; പ്രഖ്യാപനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. …

ശ്രീജേഷിന് രണ്ട് കോടി, ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും 5 ലക്ഷം രൂപ; പ്രഖ്യാപനവുമായി സര്‍ക്കാര്‍ Read More

തിരുവനന്തപുരം: പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം

തിരുവനന്തപുരം: നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ …

തിരുവനന്തപുരം: പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം Read More

ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തിയില്‍ ദീപക് പുനിയക്ക് തോൽവി

ടോക്യോ: പുരുഷ വിഭാഗം 86 കിലോ ഗ്രാം ഗുസ്തിയില്‍ വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ദീപക് പുനിയയ്ക്ക് തോൽവി. സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. കടുത്ത പ്രതിരോധം പുറത്തെടുത്ത അമൈന്‍ 4-2നാണ് ദീപകിനെ തോല്‍പ്പിച്ചത്.  Read Also: ഒളിമ്പിക്സ് ഇന്ത്യ: …

ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തിയില്‍ ദീപക് പുനിയക്ക് തോൽവി Read More

ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തി ഫൈനലിൽ പൊരുതിത്തോറ്റു; രവികുമാറിന് വെള്ളി

ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് അവസാനം വരെ പൊരുതി രവി കുമാർ കീഴടങ്ങിയത്. രണ്ട് തവണ ലോക  ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് …

ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തി ഫൈനലിൽ പൊരുതിത്തോറ്റു; രവികുമാറിന് വെള്ളി Read More

ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം. ഇതിനൊപ്പം വസതിയില്‍ വച്ച് പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 03/08/2021 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്‌തു.   ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് …

ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി Read More

ഒളിമ്പിക്സ് ഇന്ത്യ: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്. Read Also: ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ് …

ഒളിമ്പിക്സ് ഇന്ത്യ: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് പുറത്ത് Read More

ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്

ടോക്യോ: ടോക്യോ ഒളിമ്പിക്സ് വേഗതാരമായി ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്‌സ് . 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് …

ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ് Read More

ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയിൽ 49 വർഷത്തിന് ശേഷം ഇന്ത്യ സെമിയിൽ

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് 01/08/2021 ഞായറാഴ്ച തകർത്ത ഇന്ത്യ 49 വർഷത്തിന് ശേഷം സെമി ബെർത്ത് ഉറപ്പിച്ചു. 1972 ഇൽ ആയിരുന്നു ആദ്യ സെമി പ്രവേശം. …

ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയിൽ 49 വർഷത്തിന് ശേഷം ഇന്ത്യ സെമിയിൽ Read More

ഒളിമ്പിക്സ് ഇന്ത്യ: സിന്ധുവിലൂടെ രണ്ടാം മെഡൽ

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. 01/08/2021 ഞായറാഴ്ച നടന്ന ലൂസേഴ്സ് ഫൈനലില്‍ 25 മിനിറ്റിനുള്ളില്‍ 21-13, 21-15 എന്ന സ്കോറിനു ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു വെങ്കലമണിഞ്ഞത്. , ആദ്യ ഗെയിം …

ഒളിമ്പിക്സ് ഇന്ത്യ: സിന്ധുവിലൂടെ രണ്ടാം മെഡൽ Read More

കൊവിഡ് വ്യാപനം; ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ

ജപ്പാൻ: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിൽ 31/08/2021 ചൊവ്വാഴ്ച വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ …

കൊവിഡ് വ്യാപനം; ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ Read More