മോദിയുടെ ആഹ്വാനം സ്വീകരിച്ച് ഒളിമ്പിക് താരങ്ങൾ സ്കൂളുകളിലേക്ക്
ന്യൂഡൽഹി: നീരജ് ചോപ്ര അടക്കമുള്ള ഒളിംപിക് താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനെത്തുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ് ചടങ്ങില്‍ പങ്കെടുക്കവെ ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര …
മോദിയുടെ ആഹ്വാനം സ്വീകരിച്ച് ഒളിമ്പിക് താരങ്ങൾ സ്കൂളുകളിലേക്ക് Read More