തൃശൂരിലെ മൊത്തക്കച്ചവട സ്ഥാപനത്തിൽ നിന്ന് 90 കിലോ പഴകിയ മാംസം പിടികൂടി;
തൃശൂർ: ഒല്ലൂരിലെ കടയിൽ അനധിക്യതമായി സൂക്ഷിച്ച 90 കിലോ മാംസം കോർപ്പറേഷൻ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. യുണീക്ക് സീഫുഡ് മാർട്ട് എന്ന മൊത്തക്കച്ചവട സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആട്ടിറച്ചിയും ബീഫും കോഴിയിറച്ചിയും കണ്ടെടുത്തത്. മധുരയിൽ നിന്ന് ശീതികരണ സംവിധാനമില്ലാതെ …