പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്‌: പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ‌. ബൈക്കിലെത്തി വോട്ടുതേടിയതിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ശാരുതി. കോഴിക്കോട്‌ ജില്ലയിലെ ഒളവണ്ണ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ നിന്നാണ്‌ ഇവര്‍ വിജയിച്ചത്‌. എല്‍ഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ബൈക്കില്‍ എത്തി വോട്ടുതേടുന്ന ശാരുതിയുടെ ചിത്രമുളള …

പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് Read More