കൊല്ലം: മെയില്‍ സ്റ്റാഫ് നഴ്സ്

കൊല്ലം: കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് (എച്ച്.എല്‍.എഫ്.പി.പി.ടി) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തും. ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം. യോഗ്യതയുള്ളവര്‍ ജൂലൈ 22 …

കൊല്ലം: മെയില്‍ സ്റ്റാഫ് നഴ്സ് Read More

കാസർഗോഡ്: എസ്.സി, എസ്.ടി കോളനികളിൽ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കും

കാസർഗോഡ്: ജില്ലയിലെ എസ്.സി, എസ്.ടി കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അടിയന്തിരമായി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എസ്.സി, എസ്.ടി കോളനികളിൽ ചെന്ന് വാക്‌സിനേഷനായുള്ള …

കാസർഗോഡ്: എസ്.സി, എസ്.ടി കോളനികളിൽ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കും Read More

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധിപേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ …

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ Read More

തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷം; 5 പോലീസുകാർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം : തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിന് രൂക്ഷത. പുല്ലുവിളയിലെ വൃദ്ധസദനത്തിൽ 35 പേർക്കാണ് കൊറോണ രോഗം ബാധിച്ചത്. അവിടത്തെ എല്ലാ അന്തേവാസികളേയും പരിശോധനയ്ക്ക് വിധേയമാക്കും. നഗരത്തിലെ ബണ്ട് കോളനിയിൽ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശവും ക്ളസ്റ്ററാകാനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച …

തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷം; 5 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. Read More