പാലക്കാട് മോഷണം ആരോപിച്ച് ആള്‍കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിച്ച് പോലിസ്
പാലക്കാട്: ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്ന് എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലിസ് വിശദമായ അന്വേഷണത്തിന്. മലമ്പുഴ കടുക്കാംകുന്നം റഫീഖിനെ (27) കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി സമീപത്തെ സിസിടിവി പരിശോധിക്കും. പ്രതികള്‍ മദ്യപിച്ച ബാറിലെയും സമീപപ്രദേശത്തെയും സിസിടിവികള്‍ …
പാലക്കാട് മോഷണം ആരോപിച്ച് ആള്‍കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിച്ച് പോലിസ് Read More