ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു
കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന …
ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു Read More