മംഗളുരുവിൽ ബീഫ് സ്റ്റാളുകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
മംഗളൂരു: മംഗളൂരു ഓലാപ്പേട്ടിൽ ബീഫ് സ്റ്റാളുകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വിധോബനഗർ താമസക്കാരനും കൂലിപ്പണിക്കാരനുമായ നാഗരാജിനെ (39)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നാഗരാജ് കൂടുതൽ ഇറച്ചി ചോദിച്ചിട്ട് വിൽപനക്കാരൻ നൽകാതിരുന്നതും നാഗരാജിനെ അപമാനിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. …
മംഗളുരുവിൽ ബീഫ് സ്റ്റാളുകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ Read More