എണ്ണക്കയറ്റുമതി നിയന്ത്രണം: സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്
വാഷിങ്ടണ്‍: എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും സഖ്യകക്ഷികളും എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനമെടുത്തിനു പിന്നില്‍ സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്. ഇതോടെ എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളുടെയും വാക്പോര് രൂക്ഷമായി. സൗദി അറേബ്യയുള്‍പ്പെടെ 13 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. റഷ്യ …
എണ്ണക്കയറ്റുമതി നിയന്ത്രണം: സൗദി അറേബ്യയുടെ കളിയെന്ന് യു.എസ് Read More