പ്രഥമ കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

*സമഗ്ര എമർജൻസി & ട്രോമകെയർ ശക്തിപ്പെടുത്തുക ലക്ഷ്യം പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് (KEMS 2023) മാർച്ച് 17, 18, 19 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒ ബൈ …

പ്രഥമ കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും Read More