ഇനി ഓഫ്ലൈനിലും ഡിജിറ്റള്‍ പേമെന്റ് നടത്താം: സംവിധാനവുമായി ആര്‍ബിഐ
ന്യൂഡല്‍ഹി: ഓഫ് ലൈനില്‍ ഡിജിറ്റല്‍ പേമെന്റ് നടത്താനായി റിസര്‍വ് ബാങ്ക് സംവിധാനം ഒരുക്കുന്നു. ചെറുകിട ആവശ്യങ്ങള്‍ക്കായയുള്ള പണമിടപാടുകള്‍ക്കായിരിക്കും ഈ സംവിധാനം. ഗ്രാമീണ മേഖലകളിലുള്‍പ്പെടെ ഡിജിറ്റല്‍ പേമെന്റ് വിപുലമാക്കുന്നതിന് വേണ്ടിയാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ …
ഇനി ഓഫ്ലൈനിലും ഡിജിറ്റള്‍ പേമെന്റ് നടത്താം: സംവിധാനവുമായി ആര്‍ബിഐ Read More