ചെന്നൈ, ഒക്ടോബർ 12: ചൈനീസ് പ്രസിഡന്റ് ജിൻപിങ് രണ്ടാം അനൗപചാരിക ഉച്ചക്കോടിക്കായി പ്രധാനമന്ത്രി മോദിക്കൊപ്പം മഹാബലിപുരത്തേക്ക് പുറപ്പെട്ടു . കഴിഞ്ഞ രാത്രി അത്താഴത്തിന് ശേഷം ഇരു നേതാക്കളും നടത്തിയ 150 മിനിറ്റ് കൂടിക്കാഴ്ച കാരണം 30 മിനിറ്റോളം വൈകി. അനൗപചാരിക ഉച്ചകോടിയിൽ ഇരു …