ഭരണ ഭാഷ മലയാളമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണ ഭാഷ മലയാളം ആക്കേണ്ടത് നിയമം അടിച്ചേല്‍പിച്ചു കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണ ഭാഷ മലയാളമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുമെന്ന് ആരും കരുതേണ്ടെന്നും …

ഭരണ ഭാഷ മലയാളമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ല; മുഖ്യമന്ത്രി Read More