മലയാളം ഔദ്യോഗിക ഭാഷയാവുന്നതിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി
ന്യൂഡല്‍ഹി: മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുള്‍പ്പെടെ കേരളം 2015-ല്‍ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് അംഗീകാരം ലഭിക്കാന്‍ ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിവിഷന്റെ അനുമതി. നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലില്‍ പ്രാഥമിക വിദ്യാഭ്യാസകാര്യത്തില്‍ …
മലയാളം ഔദ്യോഗിക ഭാഷയാവുന്നതിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി Read More