കാസർകോട്: കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു
സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം കാസർകോട്: ജില്ലയിലെ കോവിഡ്-19 മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലാതല സമിതി (കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാക്) രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ലാ കളക്ടർ ഭണ്ഡാരി …
കാസർകോട്: കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു Read More