ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി

തിരുവനന്തപുരം | പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ …

ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി Read More

ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ പകർപ്പിലേക്ക് മാറുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് അപ്പോൾ തന്നെ ലൈസൻസ് ലഭിക്കും. ടെസ്റ്റ് ഫലം തൽസമയം സാരഥി സോഫ്റ്റ്‌വേറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടൻ നടപ്പാകും. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ …

ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ പകർപ്പിലേക്ക് മാറുന്നു Read More

തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ

വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. 2026 ജനുവരി 15 വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച …

തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ Read More

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. …

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ Read More

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ് …

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ Read More

പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്

. കൊ​ച്ചി: രാ​ഹു​കാ​ലം ക​ഴി​യാ​തെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​ത​യാ​ണ് രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി 45 മി​നി​റ്റോ​ളം കാ​ത്തി​രു​ന്ന​ത് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൻ ഔ​ദ്യോ​ഗി​ക ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാ​നാ​യി പാ​ർ​ട്ടി …

പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ് Read More

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനം : ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് അമിത് ഷാ

. ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10 തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സ്‌ഫോടനത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായ …

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനം : ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് അമിത് ഷാ Read More

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ

. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി. …

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ Read More

മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം ഉദ്യോഗസ്ഥരില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി …

മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു Read More

തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈ: അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. പിടിക്കപ്പെടുന്നവര്‍ക്ക് 1000 രൂപവരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കും. ടിക്കറ്റില്ലാതെയും …

തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ച് ദക്ഷിണ റെയില്‍വേ Read More