അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഗ്യാ​​​സ് സി​​​ലിണ്ടര്‍ ​​​ക​​​ച്ച​​​വ​​​ടം : പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ച​​​ക​​​വാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം. ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ ഒ​​​റ്റ ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 64 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഗ്യാ​​​സ് സി​​​ലിണ്ടര്‍ ​​​ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ക​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ …

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഗ്യാ​​​സ് സി​​​ലിണ്ടര്‍ ​​​ക​​​ച്ച​​​വ​​​ടം : പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം Read More

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍

കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. …

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍ Read More