ലൂസിയാന | . കുട്ടികളെ ലക്ഷ്യമിട്ട് ക്രൂര വെടിവെപ്പ് അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ഞായറാഴ്ച നടന്ന കൂട്ട വെടിവെപ്പിൽ 1 മുതൽ 14 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി വീടുകളിൽ...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ച​​​ക​​​വാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം. ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ ഒ​​​റ്റ ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 64 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഗ്യാ​​​സ് സി​​​ലിണ്ടര്‍ ​​​ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ക​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ...
കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള...