
റിപ്പോര്‍ട്ട്
ശബരിമലയിലെ പാളികൾ വിട്ടുനൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്ന് എ. പത്മകുമാർ
By ന്യൂസ് ഡെസ്ക്
•
November 23, 2025
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ ശബരിമലയിലെ പാളികൾ വിട്ടുനൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോർഡിലെ മറ്റംഗങ്ങൾക്കും അറിവുണ്ടായിരുന്നെന്നും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ബോർഡംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും...
Read full story

