തീവ്ര വോട്ടർപട്ടിക പരിഷ്കരണം : മൂന്നു ലക്ഷം വോട്ടർമാരെ കാണാതായി
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം വോട്ടർമാരെ കാണാനില്ല. ഡിജിറ്റൈസ് ചെയ്ത എന്യുമറേഷൻ ഫോറത്തിന്റെ എണ്ണം 1.07 കോടിയായി ഉയർന്നപ്പോഴാണ് ഇതിൽ മൂന്നു ലക്ഷത്തോളം വോട്ടർമാരെ കാണാതായത്. മൊത്തം വിതരണം ചെയ്ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് …
തീവ്ര വോട്ടർപട്ടിക പരിഷ്കരണം : മൂന്നു ലക്ഷം വോട്ടർമാരെ കാണാതായി Read More