മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും
ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം …
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും Read More