കോവിഡ് ബാധിച്ച യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കനിവ് 108 ആംബുലന്‍സില്‍ പ്രസവം
മലപ്പുറം: കോവിഡ് ബാധിച്ച യുവതിയുമായി കനിവ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകും വഴി യുവതി പ്രസവിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ …
കോവിഡ് ബാധിച്ച യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കനിവ് 108 ആംബുലന്‍സില്‍ പ്രസവം Read More