റിപ്പോര്‍ട്ട്

ബെന്നി ബെഹനാൻ കെപിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന

By ന്യൂസ് ഡെസ്ക് February 13, 2026
ന്യൂഡൽഹി : മുതിർന്ന നേതാവും. മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ്...
Read full story