ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന് ബോംബ് ഭീഷണി : ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു

സിഡ്‌നി | ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 24) പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് കാന്‍ബറയിലെ ദി ലോഡ്ജ് എന്ന വസതിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചത്. ഭീഷണി …

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന് ബോംബ് ഭീഷണി : ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു Read More